കൊച്ചി നഗരം അപ്പാർട്മെന്റുകളുടെ നഗരം കൂടിയാണ്. ഇതാ Dreamflower Housing Projects നിങ്ങൾക്കായി ലക്ഷ്വറി അപ്പാർട്മെന്റുകളുടെ ഒരു ശൃംഖല തന്നെ തീർക്കുകയാണ്. അത്യാധുനിക സംവിധാനങ്ങളോടെ കൊച്ചിയിലെ ഏറ്റവും പ്രധാന ലൊക്കേഷനുകളിൽ അപ്പാർട്മെന്റുകൾ സ്വന്തമാക്കൂ ഏറ്റവും മിതമായ നിരക്കിൽ.
ഞങ്ങളുടെ പ്രധാന പ്രൊജെക്ടുകളെ ഒന്ന് പരിചയപ്പെടാം.
പുതിയ ലൈഫ് സ്റ്റൈൽ ഡെസ്റ്റിനേഷൻ ആയ ഇടപ്പള്ളിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. NH Bypass , ലുലു മാള്, മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് വളരെ പെട്ടന്ന് എത്തിച്ചേരാൻ സാധിക്കും. 2 BHK, 3BHK ഫോര്മാറ്റുകളിൽ 16 പ്രീമിയം ഫ്ളാറ്റുകളാണുള്ളത്.
ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്നും വെറും 1 KM ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. ഏറ്റവും പുതിയ ഡിസൈൻ, നൂതന സൗകര്യങ്ങളായ Health Club, Play Area, Association hall എന്നിവ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.
ഹിൽ പാലസിന് സമീപം സ്ഥിതി ചെയ്യുന്ന ഈ അപാർട്മെന്റ് ഒരു നല്ല ഇൻവെസ്റ്റ്മെന്റ് തന്നെ ആയിരിക്കും. പ്രധാനപ്പെട്ട ലൊക്കേഷനുകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. കൂടാതെ മികച്ച സുരക്ഷാ, ഫയർ ഫൈറ്റിങ് സിസ്റ്റം, സെൻട്രലൈസ്ഡ് ഗ്യാസ് കണക്ഷൻ എന്നിവ.
ഡ്രീംഫ്ലവറിന്റെ 50th പ്രൊജക്റ്റ് ആണ് Avalon . വിശാലമായ കാർ പാർക്കിംഗ്, സ്വിമ്മിങ് പൂള്, ഹെൽത്ത് ക്ലബ്, എന്നിവ നിങ്ങൾക്കായി ഒരിക്കിയിരിക്കുന്നു. നിലകളിലായി ഒരിക്കിയിരിക്കുന്ന ഈ ഫ്ലാറ്റ് സ്വന്തമാക്കാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.




Comments
Post a Comment